tag:blogger.com,1999:blog-4364046206898425302.post2778648348802929860..comments2023-05-19T09:10:52.558-07:00Comments on Oridam: അവളെ പാകപ്പെടുത്തിയെടുക്കുന്ന വിധം ...........Anonymoushttp://www.blogger.com/profile/18379840756711156712noreply@blogger.comBlogger9125tag:blogger.com,1999:blog-4364046206898425302.post-14554081538608189172015-03-31T23:57:29.821-07:002015-03-31T23:57:29.821-07:00കഥ നന്നായിട്ടുണ്ട്.വീട്ടുകാരുടെ പീഡനമേറ്റ പല വേലക്...കഥ നന്നായിട്ടുണ്ട്.വീട്ടുകാരുടെ പീഡനമേറ്റ പല വേലക്കാരുടെയും വാര്‍ത്തകളും ഓര്‍മകളും മനസിലൂടെ കടന്നുപോയി.ഒപ്പം 'മന്ജാടിക്കുരു' സിനിമയും.അഞ്ജലി മേനോന്റെ ഈ സിനിമ നന്നായിട്ടുണ്ട്.കണ്ടിട്ടില്ലെങ്കില്‍ കാണണം.<br />-സെബി ജോസഫ് ,തൃശൂര്‍ (ph : 9495089113)SEBY JOSEPHhttps://www.blogger.com/profile/04013807085062296926noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-55518023929715873482014-02-02T03:47:25.519-08:002014-02-02T03:47:25.519-08:00ഫൈസല്‍, അജിത്,പ്രവീണ്‍,കെ.പി.......എല്ലാവര്ക്കും...ഫൈസല്‍, അജിത്,പ്രവീണ്‍,കെ.പി.......എല്ലാവര്ക്കും സ്നേഹം.Anonymoushttps://www.blogger.com/profile/18379840756711156712noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-40651132978639449992014-01-24T23:47:51.213-08:002014-01-24T23:47:51.213-08:00അടുത്തകാലത്ത് മനസ്സിനെ വല്ലാതെ നോവിച്ച ഒരു സംഭവത്ത...അടുത്തകാലത്ത് മനസ്സിനെ വല്ലാതെ നോവിച്ച ഒരു സംഭവത്തെ ഈ കഥയുമായി കൂട്ടിയോജിപ്പിക്കാം , എഴുത്ത് തുടരുക ,അഭിനന്ദനങ്ങള്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-62319876254747146242014-01-24T09:28:54.536-08:002014-01-24T09:28:54.536-08:00എഴുത്തിനൊരു ശക്തിയുണ്ട്.
നന്നായിരിക്കുന്നുഎഴുത്തിനൊരു ശക്തിയുണ്ട്.<br />നന്നായിരിക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-34576734008826859402014-01-24T04:41:13.910-08:002014-01-24T04:41:13.910-08:00വായിച്ചു, ഇഷ്ടപ്പെട്ടു, സാമൂഹ്യാന്തരങ്ങള് സൃഷ്ടിക...വായിച്ചു, ഇഷ്ടപ്പെട്ടു, സാമൂഹ്യാന്തരങ്ങള് സൃഷ്ടിക്കുന്ന മുറിവുകളില്‍ ചിലത് മാത്രമേ നമ്മള് കാണുന്നുള്ളൂ, ഇത് പോലെ എത്ര എത്ര മാളുക്കുട്ടിമാര്..പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-41293268992689740622014-01-14T03:54:02.138-08:002014-01-14T03:54:02.138-08:00കഥകളൊക്കെ നന്നായിട്ടുണ്ട്. ബ്ലോഗിൽ ഇപ്പോഴൊക്കെ വായ...കഥകളൊക്കെ നന്നായിട്ടുണ്ട്. ബ്ലോഗിൽ ഇപ്പോഴൊക്കെ വായനക്കാർ എത്തുന്നത് പണ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണു. എല്ലാവരും ഫേസ്ബുക്കിന്റെ മായികലോകത്താണല്ലൊ. കഥകൾ ബ്ലോഗിൽ എഴുതിയത് ഫേസ്ബുക്കിലും കോപ്പി-പേസ്റ്റ് ചെയ്ത് പോസ്റ്റാക്കിയാൽ കുറച്ചുകൂടി വായനക്കാർ കാണും. ആദ്യത്തെ കഥയിലെ നാടൻ ഭാഷ ഇഷ്ടമായി. <br /><br />ആശംസകളോടെ,K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-88659037757299476002014-01-14T03:20:31.425-08:002014-01-14T03:20:31.425-08:00നന്ദി........സാജന്, കനകാംബരന്...... നന്ദി........സാജന്, കനകാംബരന്...... Anonymoushttps://www.blogger.com/profile/18379840756711156712noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-60052124942451267412014-01-14T02:37:18.966-08:002014-01-14T02:37:18.966-08:00കഥയും കഥയക്ക് അകത്തെ കവിതയും ഇഷ്ടമായി...കഥയും കഥയക്ക് അകത്തെ കവിതയും ഇഷ്ടമായി...സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-38701110650438959792014-01-13T05:10:14.424-08:002014-01-13T05:10:14.424-08:00ഇത് ഒരു കഥയാണെന്ന് വിചാരിക്കുന്നു. എഴുത്ത് കൊള്ളാം...ഇത് ഒരു കഥയാണെന്ന് വിചാരിക്കുന്നു. എഴുത്ത് കൊള്ളാം. കഥയ്ക്കകത്തെ കവിതയും ഇഷ്ട്ടമായി.KHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.com