tag:blogger.com,1999:blog-4364046206898425302.post835020892700674717..comments2023-05-19T09:10:52.558-07:00Comments on Oridam: ഒരു കഥ, മൊഴിമാറ്റിയത് ....... Anonymoushttp://www.blogger.com/profile/18379840756711156712noreply@blogger.comBlogger8125tag:blogger.com,1999:blog-4364046206898425302.post-50380319619014255552014-06-20T12:30:52.050-07:002014-06-20T12:30:52.050-07:00വിവര്‍ത്തനം നന്നായി..വിവര്‍ത്തനം നന്നായി..സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-52537543215730072612014-06-16T09:39:54.218-07:002014-06-16T09:39:54.218-07:00ആദിയിലുണ്ടായിരുന്ന ആ ഒരേ ഒരു സത്യസന്ധനായ മനുഷ്യന്...ആദിയിലുണ്ടായിരുന്ന ആ ഒരേ ഒരു സത്യസന്ധനായ മനുഷ്യന് ഒരു ചെറിയ കാലത്തിനുള്ളില്‍ തന്നെ വിശപ്പിനാല്‍ മരിച്ചു .<br /> ങ്ങേ ഞാന്‍ മരിച്ചില്ലല്ലോസൈഫ് സൈഫുദ്ദീന്...https://www.blogger.com/profile/16783583608706331683noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-73749184600660568692014-06-02T10:18:21.566-07:002014-06-02T10:18:21.566-07:00എന്നാലും സത്യസന്ധനായിരിയ്ക്ക തന്നെ നല്ലത്!എന്നാലും സത്യസന്ധനായിരിയ്ക്ക തന്നെ നല്ലത്!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-50597940678110860592014-06-02T02:15:54.043-07:002014-06-02T02:15:54.043-07:00 രണ്ടു തവണ വായിക്കേണ്ടി വന്നു എന്താണ് പറഞ്ഞു വരുന്... രണ്ടു തവണ വായിക്കേണ്ടി വന്നു എന്താണ് പറഞ്ഞു വരുന്നതെന്നറിയാന്‍, മനസ്സിലായപ്പോള്‍ നല്ല കഥ എന്നു തന്നെ പറയുന്നു...ഇത്തിരി കണ്ഫ്യൂഷന് ഉണ്ടാക്കി കഥാ രീതിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-89530853786039051542014-06-01T12:42:09.422-07:002014-06-01T12:42:09.422-07:00വായിച്ചു... കൊള്ളാം. വായിച്ചു... കൊള്ളാം. © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-8998086879093408222014-06-01T11:34:24.717-07:002014-06-01T11:34:24.717-07:00കറുത്ത ചെമ്മരിയാട് , ഒരു ഇറ്റാലിയന്‍ കഥാ വിവര്ത്ത...കറുത്ത ചെമ്മരിയാട് , ഒരു ഇറ്റാലിയന്‍ കഥാ വിവര്‍ത്തനമാണെങ്കിലും വര്‍ത്തമാന കാല സംഭവങ്ങളോട് അത് ഒരു പാട് സംവദിക്കുന്നുണ്ട് . ഒരേ താളത്തില്‍ അല്ലലില്ലാതെ ജീവിച്ചുവരുന്ന ഒരു സമൂഹത്തെ കൌശലം കൊണ്ടും " മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ് എന്ന് പറയുന്നത് പോലെ തന്ത്രപരമായി തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികളോ , കോര്പറേറ്റ്കളെയൊക്കെ യാവാം പ്രതിനിധീകരിക്കുന്നത് . --- നല്ല കഥ , നല്ല വിവര്‍ത്തനം. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-75119893085324055452014-06-01T10:58:44.989-07:002014-06-01T10:58:44.989-07:00നന്ദി, നിര്‍ദ്ദേശത്തിനു........ആദ്യമായാണ് പരിഭാഷ.ഇ...നന്ദി, നിര്‍ദ്ദേശത്തിനു........ആദ്യമായാണ് പരിഭാഷ.ഇനി ശ്രദ്ധിക്കാം.Anonymoushttps://www.blogger.com/profile/18379840756711156712noreply@blogger.comtag:blogger.com,1999:blog-4364046206898425302.post-45372939112753866112014-06-01T10:00:14.528-07:002014-06-01T10:00:14.528-07:00 കഥ ഇഷ്ടമായി......ഒർജിനൽ കഥയെ പദാനുപദ വിവർത്തനമാക്... കഥ ഇഷ്ടമായി......ഒർജിനൽ കഥയെ പദാനുപദ വിവർത്തനമാക്കിയതുകൊണ്ടാണോ എന്നറിയില്ല, കഥ വായനയിലെ ഒഴുക്ക് നഷ്ടമായത് പോലെ തോന്നി.... കുറച്ചുകൂടെ സ്വതന്ത്രവിവർത്തനം ആകാമായിരുന്നൂ...... ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com